തലശേരി: കാലിനു സ്വാധീനമില്ലാത്ത ആറുവയസുകാരിയായ മകളെ മാതാവ് കഴുത്തറുത്തു കൊലപ്പെടുത്തുകയും കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത കേസില്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. പയ്യാവൂര്‍ ശരണക്കുഴിയിലെ തോമസിന്റെ ഭാര്യ റോസമ്മ (38) യാണു കേസിലെ പ്രതി. ഇവരെ 18 നു ചോദ്യം ചെയ്യും.2010 മേയ് 24 നു വൈകുന്നേരം 5.30 നായിരുന്നു കേസിനാസ്പദമായ സംഭവം.







0 comments:
Post a Comment