ലേഖകന്‍ : From Manorama News Online
തലശേരി: നഗരത്തിലെയും പരിസരങ്ങളിലെയും തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടും നഗരസഭാധികൃതരുടെ അലംഭാവത്തില്‍ പ്രതിഷേധിച്ചും ബിജെപി മുനിസിപ്പല്‍ കമ്മിറ്റി ഇന്നു മുനിസിപ്പല്‍ ഓഫിസിനു മുന്‍പില്‍ ധര്‍ണ നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. പത്മിനി ഉദ്ഘാടനം ചെയ്യും.







0 comments:
Post a Comment