മട്ടന്നൂര്‍: പോപ്പുലര്‍ഫ്രണ്ട് ഫ്രീഡം പരേഡിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണബോര്‍ഡുകള്‍ പോലീസ് നീക്കം ചെയ്തു. 15 നു താമരശേരിയില്‍ ഫ്രീഡം പരേഡ് നടത്തുന്നതിന്റെ ഭാഗമായി ബസ്സ്റ്റാന്‍ഡുകളിലും റോഡരികിലും സ്ഥാപിച്ച ബോര്‍ഡുകളാണ് ഇന്നലെ പുലര്‍ച്ചെ സിഐ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ നീക്കിയത്. കേരളത്തില്‍ നടത്താനിരുന്ന ഫ്രീഡംപരേഡ് സര്‍ക്കാര്‍ നിരോധിച്ചതിന്റെ ഭാഗമായാണു ബോര്‍ഡുകള്‍ മാറ്റിയത്.







0 comments:
Post a Comment