തലശേരി: അഗ്രിക്കള്‍ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പററ്റീവ് സൊസൈറ്റിയുടെ സഹകരണ ഓണം-റമസാന്‍ വിപണി സെയ്താര്‍പള്ളി ബ്രാഞ്ചില്‍ ആരംഭിച്ചു.സഹകരണ അസി. റജിസ്ട്രാര്‍ കെ. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. സൊസൈറ്റി പ്രസിഡന്റ് വി.എ. നാരായണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ടി.സി. ഖിലാബ്, സാബിറ മാണിയാട്ട്, എം. സൌജത്ത്, സൊസൈറ്റി വൈസ് പ്രസിഡന്റ് സജീവ് മാറോളി, എം.പി. അരവിന്ദാക്ഷന്‍, സെക്രട്ടറി എം. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.
0 comments:
Post a Comment