BREAKING NEWS കോഴിക്കോട് ഇരട്ട സ്ഫോടനം: തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തം

Thursday, August 11, 2011

കുടുംബശ്രീ വിജയാനുഭവസംഗമം നാളെ തലശേരിയില്‍


തലശേരി: കണ്ണൂര്‍ ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ വിജയാനുഭവ സംഗമം-2011 നാളെ തലശേരിയില്‍ നടക്കും. രാവിലെ 10 ന് ശാരാദാകൃഷ്ണയ്യര്‍ ഓഡിറ്റോറിയത്തില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ ആമിനാ മാളിയേക്കല്‍ അധ്യക്ഷത വഹിക്കും.

0 comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites