BREAKING NEWS കോഴിക്കോട് ഇരട്ട സ്ഫോടനം: തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തം

Wednesday, August 10, 2011

കൈവെട്ട് കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍


Malayalam Manorama
 കൊച്ചി: മൂവാറ്റുപുഴയില്‍ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഏലൂര്‍ സ്വദേശി സാദിഖ് ആണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ)പിടിയിലായത്. കേസിലെ 43-ാം പ്രതിയാണ്. ഇന്നു രാവിലെ ആയിരുന്നു അറസ്റ്റ്. ഇന്നു വൈകിട്ട് എന്‍ഐഎയുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.കൈവെട്ടിയ സംഭവത്തില്‍ ഇയാള്‍ക്കു നിര്‍ണായക പങ്കുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്.

0 comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites